തുടര്‍ച്ചയായി ഏറെ സമയം മൊബൈല്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഇടവിട്ട് കണ്ണ് ചിമ്മണം. ഇത് കണ്ണിന് കൂടുതല്‍ സമ്മര്‍ദ്ദം വരാതിരിക്കാനും കണ്ണ് ഡ്രൈ ആകാതിരിക്കാനും സഹായിക്കും. സ്ക്രീനിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ ഇരിക്കുന്ന മുറിയിലെ വെളിച്ചവും ശ്രദ്ധിക്കുക. പൂര്‍ണമായ ഇരുട്ടിലിരുന്ന് സ്ക്രീനിലേക്ക് നോക്കുന്നതും ഒരുപാട് വെളിച്ചവും ഒട്ടും നല്ലതല്ലെന്ന് മനസിലാക്കുക.

Post a Comment