കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു

 


ആ​ല​ക്കോ​ട്: ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങും, ക​വു​ങ്ങും ഒ​ടി​ഞ്ഞു​വീ​ണു വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​വും​കു​ടി​യി​ലെ പാ​ല​ക്കാ​ട്ട് പി.​കെ. പ്ര​കാ​ശ​ന്‍റെ വീ​ടി​നാ​ണ് ത​ക​ർ​ന്ന​ത്. നാ​ട്ടു​കാ​രെ​ത്തി മു​റി​ഞ്ഞു വീ​ണ തെ​ങ്ങും ക​വു​ങ്ങും വെ​ട്ടി മാ​റ്റി. പ​ക​ൽ സ​മ​യ​മാ​യ​തു​കൊ​ണ്ട് വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​ത് അ​പ​ക​ടം ഒ​ഴി​വാ​യി. 50000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് വാ​ർ​ഡ് അം​ഗം നി​ഷാ വി​നു സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Post a Comment

Previous Post Next Post