പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ? പരിഹരിക്കാൻ ഇതാ ചില പൊടിക്കെെകള്‍

 


> കിടക്കുന്നതിന് മുമ്പായി വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്‌ പാദങ്ങള്‍ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യാം.

> കാല്‍ ബക്കറ്റ് വെള്ളമെടുത്ത് ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച്‌ വിള്ളലുള്ള ഭാഗങ്ങള്‍ ഉരച്ച്‌ കഴുകുക. ആഴ്ചയില്‍ 2 തവണ ഇത് ചെയ്യണം.

> കാല്‍ കഴുകി തുടച്ച് ഒരു സ്പൂണ്‍ വാസലിനും, നാരങ്ങയുടെ നീരും ചേര്‍ത്ത് വിള്ളലുള്ള ഭാഗങ്ങളില്‍ തേക്കാം.

Post a Comment

Previous Post Next Post