ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ(19-01-2024) പരിപാടികൾ. രാത്രി 7 മണി മുതൽ 7:15 മണി വരെ കൈകൊട്ടിക്കളി (ശിവദ കൈകൊട്ടിക്കളി സംഘം, അരങ്ങം രാത്രി 7:30 മണി മുതൽ 9:30 വരെ പ്രശസ്ത പിന്നണി ഗായകൻ വിപിൻനാഥും പാട്ടുറുമാൽ ഫൈനലിസ്സ് സിനി രമേശും നയിക്കുന്ന സംഗീതിക മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള.9:30 മുതൽ ഓച്ചിറ തിരു അരങ്ങ് അവതരിപ്പിക്കുന്ന നാടകം
അരങ്ങം ഉത്സവം : ഇന്നത്തെ(19-01-2024) പരിപാടികൾ
Alakode News
0
Post a Comment