നടുവിൽ :നടുവിലില്‍ ഇരിക്കൂര്‍ മണ്ഡലം കമ്മറ്റി നടത്തിയ ഗാന്ധി രക്തസാക്ഷി അനുസ്മരണ വേദിയില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചു. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന ബാനര്‍ വേദിയിലുണ്ടായിരുന്നു. ഈ ബാനര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കടന്നത്. തുടർന്ന് പൊലീസ് എത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെയായിരുന്നു സംഭവം
നടുവിലിൽ യൂത്ത് കോണ്‍ഗ്രസിൻ്റെ ഗാന്ധി അനുസ്മരണ പരിപാടിക്കെതിരെ ആര്‍എസ്‌എസ് പ്രതിഷേധം
Alakode News
0
Post a Comment