കേരള മോഡൽ കർണാടകയിലും; കെ-സ്മാര്‍ട്ട് ആവശ്യപ്പെട്ട് കര്‍ണാടക

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ട് കോൺഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. അതിനുള്ള ധാരണാപത്രം കര്‍ണാടക പ്രതിനിധിയുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളം കൈമാറി. മറ്റ് ചില സംസ്ഥാനങ്ങളും കെ സ്മാര്‍ട്ടിനായി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ഇത് കേരളത്തിന് വലിയ അഭിമാനവും അംഗീകാരവുമാണെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

Post a Comment

Previous Post Next Post