അർജന്റീനയ്ക്ക് മാത്രമല്ല കേരളത്തിനും സ്വന്തമായി ലയണൽ മെസി

മെസിയോടുള്ള ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് എപി ലയണൽ മെസ്സി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മലപ്പുറം സ്വദേശി. മെസി കട്ട ഫാൻ ആയ  മൻസൂറാണ് ആഗസ്റ്റ് 4ന് ജനിച്ച തന്റെ കുഞ്ഞിന് പ്രിയ താരത്തിന്റെ പേരിട്ടത്. മെസിയോടുള്ള ഇദ്ദേഹത്തിന്റെ ആരാധന കാരണം ഭാര്യ സഫീലയും മെസിയുടെ പേര് മതിയെന്ന് നിശ്ചയിക്കുകയായിരുന്നു. കൂട്ടുകാരിൽ നിന്നും മികച്ച പിന്തുണ ലഭിക്കുമ്പോളും ഇതിനെ വിമർശിച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post