കരുവഞ്ചാൽ : A’SQUARE LECTURES online tuition ന്റെ ആഭിമുഖ്യത്തിൽ Athul’s Maths Classroom ഉം കരുവഞ്ചാലിൽ പ്രവർത്തിക്കുന്ന Gravity Tuition Centre ഉം ചേർന്ന് പുതുവത്സരാഘോഷം 02/01/2024 ന് ആലക്കോട് നടുപറമ്പിൽ സ്പോർട്സ് സിറ്റി ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സ്ഥാപന മാധവികളായ അരുൺ ജോസഫ് , അതുൽ ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
Post a Comment