രണ്ടാം വിമോചന സമരത്തിന് നേതൃത്വം വഹിക്കുമെന്ന് മോണ്‍സിഞ്ഞോര്‍. തോമസ് തൈത്തോട്ടത്തില്‍

കരുവഞ്ചാല്‍: കര്‍ഷകരെ അവഗണിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കോടികള്‍ ധൂര്‍ത്തടിക്കുമ്ബോളും കര്‍ഷകര്‍ക്ക് ഒരു രൂപപോലും സഹായമായി നല്‍കുവാൻ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ മലയോരത്ത് അതിശക്തമായ പ്രക്ഷോഭത്തിന്‌ ജാതിമതഭേദമന്യേ മുഴുവൻ കര്‍ഷകരെയും ഒരുമിച്ച്‌ ചേര്‍ത്ത് രണ്ടാം വിമോചന സമരം നയിക്കുമെന്ന് തലശ്ശേരി അതിരൂപത മോണ്‍സിഞ്ഞോര്‍ തോമസ് തൈത്തോട്ടം പറഞ്ഞു.

Post a Comment

Previous Post Next Post