അധികമാർക്കും അറിയാത്ത മാവിലയുടെ അത്ഭുത ഗുണങ്ങള്‍...

വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചര്‍മ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് മാവില. ചര്‍മ്മത്തില്‍ അണുബാധമൂലംഉണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാല്‍ എളുപ്പം ഇല്ലാതാകും. തൊണ്ടയിലെ അണുബാധയും ഏമ്പക്കവും ഇല്ലാതാക്കും. മാവിന്റെ തളിരില രാത്രി വെള്ളത്തിലിട്ടു വച്ച്‌ പിറ്റേന്ന് പിഴിഞ്ഞെടുത്ത് കഴിച്ചാൽ ഷുഗര്‍ നിയന്ത്രിക്കാം. പ്രമേഹം മൂലമുള്ള കാഴ്ച പ്രശ്നങ്ങള്‍ക്കും ഉത്തമമാണ് ഈ ഔഷധം.

Post a Comment

Previous Post Next Post