സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

 


സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് മരണം സംഭവിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ ഇന്നലെ 260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.



Post a Comment

Previous Post Next Post