അരങ്ങം ഉത്സവം ഇന്നത്തെ പരിപാടികൾ. രാത്രി 7-8 വരെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം: ശ്രീ. പ്രദീപ് കുമാർ (അസി.ദേവസ്വം കമ്മീഷണർ, കാസറഗോഡ്) രാത്രി 8 മണി മുതൽ 9:30 വരെ സംഗീതക്കച്ചേരി(ആതിര മുരളി & പാർട്ടി) രാത്രി 9:30 മുതൽ 10:45 വരെ നൃത്തോത്സവം(ശാലിനി ബി നായർ & പാർട്ടി) രാത്രി 10:45 മുതൽ 12:45 വരെ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം നയിക്കുന്ന ഗാനമേള.12.45 മുതൽ കൊല്ലം തപസ്യയുടെ ബാലേ. പുലർച്ചെ 4 മണിക്ക് കരിമരുന്ന് കലാപ്രകടനം
അരങ്ങം ഉത്സവം ഇന്ന് അവസാനിക്കും: ഇന്നത്തെ (23-01-2024)പരിപാടികൾ
Alakode News
0
Post a Comment