ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ. രാത്രി 7 മണി മുതൽ നാമ സങ്കീർത്തനം കോകിലം കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരി. രാത്രി 8:30 മണി മുതൽ നൃത്തസന്ധ്യ രാത്രി 10:00 മുതൽ 10:15 വരെ കൈകൊട്ടിക്കളി (NSS കരയോഗം വനിതാ സമാജം,അരങ്ങം)10:15 മുതൽ 11:15 വരെ സംഗീതക്കച്ചേരി (കുമാരി നന്ദന മേനോൻ) 11:15 മുതൽ സിനിമ താരം നസീർ സംക്രാന്തി അവതരിപ്പിക്കുന്ന കൊച്ചിൻ സിൽവർ സ്റ്റാറിന്റെ മെഗാഷോ
അരങ്ങം ഉത്സവം : ഇന്നത്തെ (22-01-2024) പരിപാടികൾ
Alakode News
0
Post a Comment