14 ആപ്പുകള്‍ ഫോണില്‍ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം എന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. മാക്കഫീയിലെ (McAfee) ഗവേഷകരാണ് Xamalicious എന്ന് പേരുള്ള പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോര്‍ മാല്‍വെയർ കണ്ടെത്തിയിരിക്കുന്നത്. Essential Horoscope for Android,
3D Skin Editor for PE Minecraft, Logo Maker Pro, Auto Click Repeater എന്നിവയാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന ചില ആപ്പുകൾ.
.jpg)
Post a Comment