നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്നറിയണോ? ഇതാണ് വഴി

 


1. യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. ഹോം പേജിലെ ഇടത് വശത്തെ My Aadhar ല്‍ ക്ലിക്ക് ചെയ്യുക.

3. ഈ മെനുവില്‍ നിന്നും Aadhar Authentication History ക്ലിക്ക് ചെയ്യുക.

4. ലഭിക്കുന്ന പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്യുക. ശേഷം Send OTP ക്ലിക്ക് ചെയ്യുക

5. OTP ടൈപ്പ് ചെയ്യുക. ശേഷം Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

6. ഈ പേജില്‍ നിങ്ങളുടെ ആധാര്‍ ഹിസ്റ്ററി ലഭ്യമാകും

Post a Comment

Previous Post Next Post