ആലക്കോട് :യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ആലക്കോട് രയരോം സ്വദേശി പള്ളിപ്പടി വിളക്കുന്നേല്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്‍പ ജോസഫ്.സംസ്കാരം പിന്നീട്

Post a Comment