പാത്രം കഴുകി കഴിഞ്ഞാൽ ഈ ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക

സ്ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണമെഴുക്ക്, നനവ് എന്നിവ ചേര്‍ന്നാണ് ഫംഗസ് ഉണ്ടാവുന്നത്. പാത്രം കഴുകിക്കഴിഞ്ഞാൽ സ്ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍ നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വെക്കുക. സ്ക്രബറിലെ ഈ അണുക്കള്‍ പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തും. ഇത് രക്തത്തില്‍ അണുബാധ, ശ്വാസകോശ രോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍, വയറിളക്കം എന്നിവ ഉണ്ടാക്കും.

Post a Comment

Previous Post Next Post