ചിക്കനും ബീഫും വീണ്ടും ചൂടാക്കിയാല്‍ രുചി കൂടും. പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പമാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളെ മാറാരോഗിയാക്കും. മുട്ട രണ്ടാമത് ചൂടാക്കുമ്പോള്‍ ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ചോറ്, എണ്ണ, ചീര, ബീറ്റ് റൂട്ട്, ഉരുളക്കിഴങ്ങ്, കോഫി, കുമിള്‍ കൂണ് എന്നിവയും രണ്ടാമതും ചൂടാക്കാൻ പാടില്ല.

Post a Comment