ക്രിസ്തുമസ് ആവേശകരമാക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

ഇന്ന് കൊച്ചിയിൽ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോൾ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുബൈ സിറ്റി എഫ്‌സിയെ നേരിടും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ടു എട്ടു മുതലാണു മത്സരം. എന്നാൽ ഈ സീസണിൽ കൊച്ചിയിലെ മത്സരങ്ങൾ ഒന്നും ബ്ലാസ്‌റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഇന്ന് വിജയിച്ച് ക്രിസ്തുമസ് രാവ് ആവേശമാക്കാനാകും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുക.

Post a Comment

Previous Post Next Post