ചുട്ടുപൊള്ളി നാട്; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരില്‍


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരില്‍.

36.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കണ്ണൂരിലെ താപനില.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളില്‍ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി ( 37.7), എറണാകുളം നോര്‍ത്ത് പറവൂര്‍ ( 37.7), പള്ളുരുത്തി ( 37.2) കളമശ്ശേരി ( 36.6) ചൂണ്ടി ( 38.4) , കാസറഗോഡ് പാണത്തൂര്‍, മുളിയാര്‍, കുഡ്ലു ( 36.4) ചൂട് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post