സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാമിന് 25 രൂപയുടെ വര്‍ധനയുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 4ന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Post a Comment