എള്ള് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. എള്ളിലുള്ള ഒലീക് ആസിഡ്, ലൈനോലിക് ആസിഡ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എള്ള് സഹായകമാണ്. എള്ളിലുള്ള ഉയര്‍ന്ന കാത്സ്യമാണ് ഇതിന് സഹായിക്കുന്നത്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും എള്ള് ഏറെ സഹായകരമാണ്.

Post a Comment