കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച പഞ്ചാബ് എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു.

Post a Comment