ഭക്ഷണം കഴിക്കുന്നത് എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം ഹൃദയാരോഗ്യവും മോശമാകുമെന്നാണ് പഠനം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന് ഉറക്കത്തേയും ഉണര്‍ന്നിരിക്കലിനേയും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതുവഴി ആരോഗ്യത്തെയാകെ ബാധിക്കുമെന്നും പറയുന്നു. രാത്രി ഒമ്പതു മണിക്കു ശേഷം ആ ദിവസത്തെ അവസാന ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും 28ശതമാനം കൂടുതലാകാനും സാധ്യതയുണ്ട്.
ഭക്ഷണം കൃത്യ സമയത്ത് കഴിക്കാത്തവരിൽ ഹൃദ്രോഗ സാധ്യത കൂടുതല്‍
Alakode News
0
Post a Comment