കരാമ പാചക സിലിണ്ടര്‍ അപകടം ; ഒരു മലയാളി കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം നാലായി

 


കണ്ണൂർ:കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശി നിതിന്‍ ദാസ്, പൊമ്ബത്ത് പൂഴിയില്‍ നിസാറിന്റെ മകന്‍ നഹീല്‍ നിസാര്‍ (25) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

Post a Comment

Previous Post Next Post