ഇത്തരം വീഡിയോ പ്രചരിപ്പിച്ചാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ്

അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഈ സംഭവം കേരളത്തിൽ നടന്നതല്ലെന്ന് വ്യക്തമാക്കി പൊലീസ്. കേരളത്തിൽ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് വഴി അറിയിച്ചു.

Post a Comment

Previous Post Next Post