സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളില്‍ എത്തി. ഇന്ന് 46120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5765 രൂപയായി. ഓഹരിവിപണിയിലെ ഉണർവാണ് സ്വർണവിലയിലും പ്രതിഫലിച്ചത്.
Post a Comment