സി ബി എസ് സി പരീക്ഷ തിയതി; 10, പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും


സി ബി എസ് സി 10, പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 13 വരെയും 12 ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.

പത്താം ക്ലാസ് പരീക്ഷാ തീയതികള്‍

ഫെബ്രുവരി 19: സംസ്കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഉറുദു കോഴ്സ് എ, ഉറുദു കോഴ്സ് ബി, മണിപ്പൂരി, ഫ്രഞ്ച്
ഫെബ്രുവരി 21: ഹിന്ദി കോഴ്‌സ് എ, ഹിന്ദി കോഴ്‌സ് ബി
ഫെബ്രുവരി 26: ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ്, ഇംഗ്ലീഷ് ഭാഷ, സാഹിത്യം
മാര്‍ച്ച്‌ 2: ശാസ്ത്രം
മാര്‍ച്ച്‌ 7: സോഷ്യല്‍ സയൻസ്
മാര്‍ച്ച്‌ 11: മാത്തമാറ്റിക്സ് സ്റ്റാൻഡേര്‍ഡ്, മാത്തമാറ്റിക്സ് ബേസിക്
മാര്‍ച്ച്‌ 13: കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷൻസ്, ഇൻഫര്‍മേഷൻ ടെക്നോളജി

12 ക്ലാസ് പരീക്ഷാ തീയതികള്‍

ഫെബ്രുവരി 19: ഹിന്ദി ഇലക്‌ടീവ്, ഹിന്ദി കോര്‍
ഫെബ്രുവരി 22: ഇംഗ്ലീഷ് ഇലക്‌ടീവ്, ഇംഗ്ലീഷ് ഇലക്‌ടീവ് സിബിഎസ്‌ഇ (ഫംഗ്ഷണല്‍ ഇംഗ്ലീഷ്), ഇംഗ്ലീഷ് കോര്‍
ഫെബ്രുവരി 26: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്
ഫെബ്രുവരി 27: രസതന്ത്രം
ഫെബ്രുവരി 29: ഭൂമിശാസ്ത്രം
മാര്‍ച്ച്‌ 4: ഭൗതികശാസ്ത്രം
മാര്‍ച്ച്‌ 9: മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്
മാര്‍ച്ച്‌ 12: ശാരീരിക വിദ്യാഭ്യാസം
മാര്‍ച്ച്‌ 14: പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, സിന്ധി, മറാത്തി, ഗുജറാത്തി മുതലായവ (മറ്റ് പ്രാദേശിക ഭാഷകളും)
മാര്‍ച്ച്‌ 15: സൈക്കോളജി
മാര്‍ച്ച്‌ 18: സാമ്ബത്തികശാസ്ത്രം
മാര്‍ച്ച്‌ 19: ജീവശാസ്ത്രം
മാര്‍ച്ച്‌ 22: പൊളിറ്റിക്കല്‍ സയൻസ്
മാര്‍ച്ച്‌ 23: അക്കൗണ്ടൻസി
മാര്‍ച്ച്‌ 26: ഉര്‍ദു ഐച്ഛികം, സംസ്കൃതം ഐച്ഛികം, ഉറുദു കോര്‍
മാര്‍ച്ച്‌ 27: ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച്‌ 28: ചരിത്രം
മാര്‍ച്ച്‌ 30: സംസ്കൃത കോര്‍
ഏപ്രില്‍ 2: കമ്ബ്യൂട്ടര്‍ സയൻസ്, ഇൻഫര്‍മേഷൻ ടെക്നോളജി, ഇൻഫര്‍മേഷൻ പ്രാക്ടീസ്

Post a Comment

Previous Post Next Post