തിക്കിനും തിരക്കിനും ഇടയില്‍ പെട്ടാല്‍ മുൻകരുതലായി ഇങ്ങനെ ചെയ്യുക

 


തിക്കിനും തിരക്കിനും ഇടയില്‍ പെട്ടാൽ 2 കാലുകളും അല്‍പ്പം അകത്തി കൈകള്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന പോലെ പിടിക്കുക. കൈകള്‍ കൊണ്ട് പ്രതിരോധിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കും. ഈ സമയത്ത് എന്തെങ്കിലും സാധനം താഴെ വീണാല്‍ അത് എടുക്കരുത്. നിങ്ങൾ നിലത്ത് വീണാല്‍ ഉടന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒരു വശത്തേക്ക് ചരിഞ്ഞ് വേണം കിടക്കാന്‍.

Post a Comment

Previous Post Next Post