സ്വര്‍ണ വില കൂടി

 


സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 45,280 രൂപയായി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5660 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഇന്നലെയും ഒരു പവന്‍ സ്വർണത്തിന് 80 രൂപ കൂടിയിരുന്നു.

Post a Comment

Previous Post Next Post