കാർഡിയാക് മയോപതി ബാധിതനായ 16കാരന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. ഹരിനാരായണന്റെ ഹൃദയം മിടിച്ചുതുടങ്ങി. നാലരമണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്കിടെയാണ് സന്തോഷ വാർത്ത പുറത്തുവരുന്നത്. ശസ്ത്രക്രിയ പൂർണമാകണമെങ്കിൽ ഇനിയും രണ്ടരമണിക്കൂർ വേണം. നിർണായകമായ ആദ്യ 4 മണിക്കൂർ ആണ് ഇപ്പോൾ പിന്നിട്ടത്. സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വഴിയാണ് ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്.
Post a Comment