ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്



തളിപറമ്പ്, ആലക്കോട് റൂട്ടിലെ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യന്നൂർ, കണ്ണൂർ, ശ്രീകണ്ഠാപുരം, നടുവിൽ, ആലക്കോട്, ചെറുകുന്നുതറ, തിരുവട്ടൂർ, പഴയങ്ങാടി റൂട്ടുകളിൽ (ഇ ടി സി) ഇന്ന് (28/11/2023) സർവീസ് ഉണ്ടായിരിക്കുന്നതല്ല.

തളിപ്പറമ്പ് ആലക്കോട് റൂട്ടിൽ ഓടുന്ന തവക്കൽ ബസ്സിലെ കണ്ടക്ടറെ മാനഭംഗശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെയാണ് സമരം. നൽകിയത് വ്യാജ പരാതി എന്നും ബസ് ജീവനക്കാർ പറയുന്നു

Post a Comment

Previous Post Next Post