കൊച്ചിയിലെ മത്സരത്തിൽ ചെന്നൈയ്ൻ എഫ്‌സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും 3 ഗോൾ വീതം നേടി. ആദ്യ മിനുട്ടിൽ റഹീം അലി ചെന്നൈയ്‌നായി സ്കോർ ചെയ്തു. 11ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‍സിനായി ഡയമന്റക്കോസ് വല കുലുക്കി. പിന്നാലെ 13ാം മിനുട്ടിലും 24 മിനുട്ടിലും മുറെ ചെന്നൈയ്നായി സ്കോർ ചെയ്തു. 38ാം മിനുട്ടിൽ പെപ്രയും 59ാം മിനുട്ടിൽ ഡയമന്റക്കോസും ബ്ലാസ്റ്റേഴ്‌സിനായി സ്കോർ ചെയ്ത് സമനില നേടി.

Post a Comment