കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ എന്ന ക്യാമ്പയിനിൽ ഇതുവരെ പങ്കെടുത്തത് 30 ലക്ഷത്തിലേറെ അയൽക്കൂട്ട അംഗങ്ങൾ. ആകെ 30,21,317 പേർ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557 അയൽക്കൂട്ടങ്ങളിൽ 297559 അയൽക്കൂട്ടങ്ങളും ഇതിനകം ക്യാമ്പയിന്റെ ഭാഗമായി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത്. 33396 വനിതകൾ ഇവിടെ പരിശീലനത്തിനെത്തി.
വമ്പൻ ഹിറ്റായി കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ക്യാമ്പയിൻ
Alakode News
0
Post a Comment