മൊബൈൽ കണക്ഷൻ റദ്ദാക്കുമെന്ന് സന്ദേശം; അറിയിപ്പുമായി ടെലികോം മന്ത്രാലയം

 


മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്. 2 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണക്ഷന്‍ ടെലികോം മന്ത്രാലയം റദ്ദാക്കുമെന്ന വ്യാജ സന്ദേശം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണ്, ഉപഭോക്താക്കള്‍ ശ്രദ്ധപുലര്‍ത്തണം, തട്ടിപ്പിൽ വീണ് കോളുകളോ സന്ദേശങ്ങളോ വിശ്വസിച്ച് വ്യക്തി വിവരങ്ങള്‍ കൈമാറരുത്. ജാഗ്രത വേണമെന്നും ടെലികോം മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

Previous Post Next Post