തലശ്ശേരി-വടകര റൂട്ടിൽ ബസ് സമരം

 


തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി വച്ചു.കഴിഞ്ഞ ദിവസം പെട്ടിപ്പാലത്ത് ബസ് ഡ്രൈവറുടെ  ദാരുണ മരണത്തിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തിയത്.




Post a Comment

Previous Post Next Post