പോലീസ് പുറത്ത് വിട്ട സംശയാസ്പദമായ ധനകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ കണ്ണൂർ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾ

 


കിളിയന്തറയിലെ റിച്ച് പ്ലസ് നിധി ലിമിറ്റഡ്, എടുർ പായത്തെ കരുതൽ നിധി ലിമിറ്റഡ്, പയ്യാവൂർ മഴുപ്പേൽ നിധി ലിമിറ്റഡ്, ഇരിട്ടി കല്ലുമുട്ടിയിലെ നിരവത്ത് ജൂബിലി നിധി ലിമിറ്റഡ് ഇരിട്ടി ആസ്ഥാനമായുള്ള കൂർഗ് വാലി ലിമിറ്റഡ്, ലോയൽ അബാന നിധി ലിമിറ്റഡ്, ഉളിക്കലിലെ ഉളിക്കൽ ഗോൾഡൻനിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് കബളിപ്പിക്കപ്പെടാൻ ഇടയാകുമെന്ന് പോലീസ്

Post a Comment

Previous Post Next Post