ഭീമനടി - നർക്കിലക്കാട് റോഡ് - ഗതാഗതം നിരോധിച്ചു



ഭീമനടി - നർക്കിലക്കാട് റോഡ് പ്രവൃത്തി ആരംഭിച്ചതിനാൽ ഈ റൂട്ടിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഗതാഗതം നിരോധിച്ചതായി കെ ആർ എഫ് ബി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു


Post a Comment

Previous Post Next Post