കേരളത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഇടിയുന്നു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 44560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5570 രൂപയായി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ നേട്ടമാണിത്. കാരണം സ്വര്‍ണവില കുറയുന്നതിന് അനുസരിച്ച് പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരും. അങ്ങനെ നോക്കുമ്പോള്‍ മൊത്തമായ വിലയില്‍ വലിയ ഇടിവുണ്ടാകും.
സ്വർണവില കുത്തനെ കുറഞ്ഞു; അവസരം പാഴാക്കല്ലേ!
Alakode News
0
Post a Comment