പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിൽ കയറ്റി. വലയിലാക്കി മുകളിലേക്ക് കയറ്റി. ഇതിന് ശേഷമാണ് മയക്കുവെടിവെച്ചത്. അതന് ശേഷം പുലിയ കൂട്ടിലേക്ക് മാറ്റി. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടത്.
ദൗത്യം വിജയം, കണ്ണൂരിൽ കിണറ്റിൽ വീണ പുലിയെ മടക്കുവെടി വച്ച് കൂട്ടിലാക്കി
Alakode News
0
Post a Comment