ഇന്ത്യ ഫൈനലിൽ;ന്യൂസിലൻഡിനെ തോൽപ്പിച്ചു

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ. സെമി ഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യത്തിലേക്കുള്ള കിവീസ് ബാറ്റിങ് 327 റൺസിൽ അവസാനിച്ചു. 7 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി ബോളിങ്ങിൽ ഇന്ത്യയ്‌ക്കായി തിളങ്ങി. കോഹ്‌ലി (117), ശ്രേയസ് (105), ഗിൽ (80), രോഹിത് (47), എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.

Post a Comment

Previous Post Next Post