പാലക്കാട് വല്ലപ്പുഴയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. നിലമ്ബൂര്‍-പാലക്കാട് എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.വല്ലപ്പുഴയ്ക്കും വാടാനാംകുറിശ്ശിക്കും ഇടയില്‍വെച്ചാണ് സംഭവം.
എഞ്ചിനിന്റെ രണ്ട് വീലുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ല. പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍ വേ നടപടികള്‍ ആരംഭിച്ചു.

Post a Comment