ആലുവയിൽ 5 വയസുകാരിയെ ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. കേസിലെ ഏക പ്രതിയായ അസ്ഫാക് ആലത്തിനെതിരെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എറണാകുളം റൂറൽ എസ്പി പറഞ്ഞു. 26 ദിവസം കൊണ്ടാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു പ്രതിയുടെ വാദം.
5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നാളെ
Alakode News
0

Post a Comment