മോട്ടോർ വാഹനവവകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. നികുതി കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നികുതി ബാധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള അവസരമാണിത്. 2019 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും കുറഞ്ഞത് നാല് വർഷമെങ്കിലും നികുതി കുടിശിക ഉള്ളതുമായ വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്താം.

Post a Comment