സംസ്ഥാനത്ത് ഈ വര്‍ഷം 1046 പേര്‍ HIV പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1354875 പേരാണ് പരിശോധന നടത്തിയത്. 648142 പുരുഷന്മാരും 701979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതില്‍ 797 പുരുഷന്മാരും 240 സ്ത്രീകളും 9 ട്രാൻസ്ജെൻഡറുകളും പോസിറ്റീവായി. HIV അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

Post a Comment