ആലക്കോട്ആ:ലക്കോട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ ഒറ്റത്തൈയിലെ അള്ളും പുറം ജോസിൻ്റെ ഭാര്യ സെലീനാമ്മ (59) നിര്യാതയായി. സംസ്കാരം 17 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒറ്റത്തൈ സെൻ്റ് ആൻ്റെണീസ് പള്ളിയിൽ. പൈസക്കരി പുളിച്ചമാക്കൽ കുടുംബാംഗമാണ്. മക്കൾ: അബി (ഡൽഹി) അനുമോൾ ,ജോസ് ന(ലണ്ടൻ) ടോം (ഡൽഹി) മരുമകൾ: ആഗ്നസ് (യുപി) പരേതരായ ലൂക്കാ റോസമ്മ മാതാപിതാക്കൾ. സഹോദരങ്ങൾ: കുഞ്ഞ് ,മേരി ,ലീലാമ്മ ,തെയ്യാമ്മ ,ലിസ്സമ്മ പരേതരായകുട്ടിയമ്മ ,ഔസേപ്പച്ചൻ ,ടോമി
ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ ഒറ്റത്തൈയിലെ അള്ളും പുറം ജോസിൻ്റെ ഭാര്യ സെലീനാമ്മ നിര്യാതയായി
Alakode News
0

Post a Comment