നവരാത്രി ആഘോഷങ്ങളിലാണ് നാടും നഗരവും. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ പലരും ബാങ്ക് അവധിയെ പറ്റി മറക്കാറുണ്ട്.
എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളിലാവും പലപ്പോഴും ഈ അവധി വെല്ലുവിളിയാകുന്നത്.
ഒക്ടോബര്‍ 24 വിജയദശമിയുടെ അവധി ഇന്ത്യയിലെ മുഴുവൻ ബാങ്കുകള്‍ക്കും ബാധകമാണ്. ഒക്ടോബര്‍ 22 ഞായര്‍, 23 മഹാ നവമി, 24 വിജയ ദശമി എന്നിങ്ങനെയാണ് കേരളത്തില്‍ നവരാത്രിയുടെ അവധി വരുന്നത്.

Post a Comment