കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ എട്ട് വയസുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പൊലീസ് പിടികൂടി. വീട്ടില്‍ ആളില്ലാത്ത സമയത്താണ് എട്ടുവയസുകാരിയെ പീഡിപ്പിച്ചത്. ചിറ്റാരിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടു പ്രതികളെയും പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്തത്.

Post a Comment