Home കണ്ണൂര്‍ വളപട്ടണം പാലത്തില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാദ്യം Alakode News October 16, 2023 0 കണ്ണൂര്‍ : വളപട്ടണം പാലത്തില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (40) ആണ് മരിച്ചത്.ബസിടിച്ച് റോഡിലേക്ക് വീണ യുവതിയുടെ മേല്‍ അതേ ബസിന്റെ ചക്രങ്ങള്‍ കയറിയാണ് അപകടം.
Post a Comment