കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിൻ തട്ടി ഐടിഐ വിദ്യാര്‍ത്ഥിനി മരിച്ചു. തോട്ടട ഐടിഐ യിലെ വയര്‍മാൻ ട്രേഡ് വിദ്യാര്‍ത്ഥിനി എം.നസ്നി (20) ആണ് മരിച്ചത്. ഉരുവച്ചാല്‍ ഗണപതി വിലാസം എല്‍ പി സ്കൂളിന് സമീപത്തെ നവാസ് - നസറി ദമ്ബതികളുടെ മകളാണ്. വൈകിട്ട് ഐടിഐ വിട്ട് വരുമ്ബോഴായിരുന്നു അപകടം.
Post a Comment